arundhathy-86

കിഴക്കനേല: കുളമട വടക്കേതോട്ടത്തിൽ പരേതനായ അരുണാചലത്തിന്റെ ഭാര്യ അരുന്ധതി (86) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3.30ന്. മകൻ: എ. സാംബശിവൻ. മരുമകൾ: എസ്.എസ്. പ്രമീള.