കാഞ്ഞാവെളി: രാജ് ഭവനിൽ പരേതനായ ഡോ. സുകുമാരന്റെ ഭാര്യ കനകമ്മ (80) നിര്യാതയായി. മക്കൾ: കെ. അനിത, എസ്. ബാബുരാജ് (ഗവ. കോൺട്രാക്ടർ). മരുമക്കൾ: ബാബുശ്യാം, എൻ. പ്രശാന്തി. സഞ്ചയനം 30ന് രാവിലെ 7ന്.