ചവറ: പട്ടത്താനം വലിയവീട്ടിൽ തെക്കതിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (78) നിര്യാതയായി. മക്കൾ: ജി. ബാബു, ജി. ബേബി. മരുമകൻ: മദനൻപിള്ള (തമ്പി). സഞ്ചയനം മേയ് 1ന് രാവിലെ 8ന്.