മയ്യനാട്: എഴിയത്ത് വീട്ടിൽ അശോകൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയാദേവി. മക്കൾ: ഹരികൃഷ്ണൻ, ഹരിപ്രിയ. മരുമക്കൾ: വിഷ്ണുപ്രിയ, രതിൻ രാജ്. സഞ്ചയനം 30ന് രാവിലെ 8ന്.