muralidharanpilla-56

പരവൂർ: കൂനയിൽ എൻ.കെ. സദനത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ മകൻ മുരളീധരൻപിള്ള (56) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ലക്ഷ്മി, ശ്രീലഷ്മി. സഞ്ചയനം 29ന് രാവിലെ 8ന്.