ചാത്തന്നൂർ: ചിറക്കരത്താഴം ഉണ്ണി മാങ്ങാട്ട് വീട്ടിൽ പരേതരായ അരവിന്ദാക്ഷൻ നായരുടെയും സരസ്വതിഅമ്മയുടെയും മകൻ ബിനുലാൽ (33) നിര്യാതനായി. സഹോദരങ്ങൾ: അനിൽകുമാർ, മിനിൽകുമാർ, ജയകുമാർ.