sarasamma-73

ആനക്കോട്ടൂർ: കീർത്തി ഭവനിൽ പരേതനായ കരുണാകരന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. മകൾ: മിനി. മരുമകൻ: രാജേന്ദ്രൻ. സഞ്ചയനം മേയ്‌ 1ന് രാവിലെ 8ന്.