കല്ലുവാതുക്കൽ: നടയ്ക്കൽ കുന്നുംപുറത്ത് വീട്ടിൽ ആർ. രാജേന്ദ്രക്കുറുപ്പ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രാധാമണി. മക്കൾ: സന്തോഷ്, രേഖ. മരുമക്കൾ: രാജി, രാജീവ് കുമാർ.