
മുളവന: പുന്നവിള പടിഞ്ഞാറ്റതിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാഘവൻ (സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗം), സോമരാജൻ, രമണി, ശോഭന, നളിനി, ശുഭ. മരുമക്കൾ: ലീല, മല്ലിക (ആശാവർക്കർ), രാജൻ, മോഹൻദാസ്, രാജു, പരേതനായ മുരളി. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.