കൊട്ടാരക്കര: പരുത്തിയറ ബിനുവിഹാറിൽ അഡ്വ. കെ.ആർ. ബിനു (42) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മാതാവ്. ശാന്ത. സഹോദരി: സിന്ധു.