nalini-90

കൊ​ല്ലം: ര​ണ്ടാം​കു​റ്റി പ്രി​യ​ദർ​ശി​നി ന​ഗർ - 181 ജെ. മേ​ച്ചി​റ തെ​ക്ക​തിൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്റെ ഭാ​ര്യ ന​ളി​നി (90) നിര്യാതയായി. സം​സ്​കാ​രം ന​ട​ത്തി. മ​ക്കൾ: മോ​ഹ​നൻ, ശോ​ഭ​നൻ, ബേ​ബി, പരേതയായ സു​ധ, സു​ധാ​മ​ണി. മ​രു​മ​ക്കൾ: പരേതയായ രേ​വ​മ്മ, പാ​രി​ജാ​തം, സു​ഗ​തൻ, പരേതയായ രാ​ജ​മ​ണി, സു​രേ​ഷ്​ബാ​ബു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ മേ​യ് 2​ന് രാ​വി​ലെ 8ന്.