കൊട്ടാരക്കര: മാവടി അറ്റുവാശേരി പെരുമ്പള്ളിൽ വീട്ടിൽ സുമതിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: അരുൺ ചന്ദ്രൻ, കിരൺ ചന്ദ്രൻ. മരുമക്കൾ: സൗമ്യ, അനിജ. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.