silverster-jonas-78

കണ്ണനല്ലൂർ: വിപിൻ നിവാസിൽ സിൽവെസ്റ്റർ ജോനാസ് (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമല സിൽവെസ്റ്റർ. മക്കൾ: വിപിൻ, സോണിയ. മരുമക്കൾ: ഷിനു, റിനീജ.