ഉമ്മന്നൂർ: പാറംങ്കോട് ഞാറക്കാട് ശ്രീദേവി മന്ദിരത്തിൽ കെ. ഗോപി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി.