nabisa-bheevi-75

പന്മന: പുത്തൻചന്ത അയണിക്കാട്ടിൽ മൈതീൻകുഞ്ഞിന്റെ ഭാര്യ നബീസാ ബീവി (75) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ലത്തീഫ്, പരേതനായ ഹസൻകുഞ്ഞ്, ഹുസൈൻ, സുലൈമാൻ, തങ്ങൾ കുഞ്ഞ്, പരേതനായ അബ്ദുൽ ജബ്ബാർ, റഷീദാ ബീവി, ജമീലാ ബീവി, സുലേഖ ബീവി. മരുമക്കൾ: അബ്ദുൽ സമദ്, നാസറുദ്ദീൻ, അബ്ദുൽ മജീദ്, സുബൈദാബീവി, റജിലാ ബീവി, ഷീജ, സയ്ഭുനിസ, ഷമീറ.