leela-70

ചാത്തന്നൂർ: വേളമാനൂർ മുളമുക്ക് കരുണാസദനത്തിൽ ചെല്ലപ്പൻ നായരുടെ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: വേണു.സി. നായർ, രാജഗോപാൽ, ബിന്ദു. മരുമക്കൾ: പ്രിയ, ഷീബ, സുരേഷ്‌ കുമാർ.