പെരിനാട്: നീരാവിൽ കോട്ടയ്ക്കകത്ത് തെക്കതിൽ (കുഴിക്കാട്ടിൽ) തുളസീധരൻ (84) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുജിത്ത്, സുനിൽ, സുജിത. മരുമക്കൾ: ഷീജ, സുരേഷ് കുമാർ.