thulasidharan-g-81

ഇടക്കുളങ്ങര: ചാത്തമ്പള്ളിൽ പുതുവീട്ടിൽ ജി. തുളസീധരൻ (റിട്ട. കെ.എസ്.ആർ.ടി.സി, 81)​ നിര്യാതനായി. ഭാര്യ: സതിഅമ്മ. മക്കൾ: സുജിനി,​ സുമിത. മരുമക്കൾ: എച്ച്. പ്രസാദ്,​ ബി. പ്രസാദ്. സഞ്ചയനം ഇന്ന്.