saraamma-george-98

ഐവർകാല കിഴക്ക്: വലിയമങ്കാല വീട്ടിൽ പരേതനായ ഇടിക്കുള ജോർജ് മുതലാളിയുടെ ഭാര്യ സാറാമ്മ ജോർജ് (98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് താഴത്തുമൺ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ കുഞ്ഞച്ചൻ, ലീലാമ്മ, അച്ഛൻ കുഞ്ഞ്, രാജൻ ജോർജ്, വിൽസൺ ജോർജ്, പരേതയായ ആലീസ്, ഗ്രേസി. മരുമക്കൾ: ലീലാമ്മ, ജോർജ്, സൂസൻ, സാറാമ്മ രാജൻ, റേയിച്ചൽ, എസ്. രാജു, പരേതനായ ജോസഫ് കുട്ടി.