കൊല്ലം: എസ്.എൻ.ഡി.പി യോഗം പെരുമൺ 454-ാം നമ്പർ ശാഖയിൽ വനിതാസംഘം രൂപീകരിച്ചു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽ കുമാർ, വനിതാസംഘം പ്രസിഡന്റ് ഷൈജ. ശാഖാ പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി ഉണ്ണി രാജൻ, എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: പൗർണ്ണമി (പ്രസിഡന്റ്), സജിനി മോഹൻ (സെക്രട്ടറി), സുനില രാജേന്ദ്രൻ (യൂണിയൻ പ്രതിനിധി), വത്സല, രാഖി, ഷിംജി, മിനി, ബിന്നി, ലത, പ്രസന്ന, ബീന, അജിത, ദീപ, സ്മിജിത, അശ്വതി (കമ്മിറ്റി അംഗങ്ങൾ).