കൊല്ലം: മുണ്ടയ്ക്കൽ പുളിന്തിട്ടയിൽ കിഴക്കേവീട്ടിൽ രാജൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: പ്രദീപ്, പ്രീതി, സോണ.