vilasini-82

വടക്കൻ മൈനാഗപ്പള്ളി: ചാങ്ങേലയ്യത്തിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ വിലാസിനി (82) നിര്യാതയായി. മക്കൾ: ഗീത, രമേശൻ. മരുമകൻ: ശിവരാജൻ. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.