powhlin-82

കൊല്ലം: കട​പ്പാ​ക്കട ചക്ക​ര​തോ​പ്പ് പീപ്പിൾസ് നഗർ - 324 ൽ പരേ​ത​നായ ഏലി​യാസിന്റെ ഭാര്യ പൗളിൻ (82) നിര്യാ​തയാ​യി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കെ.​എ​സ്.​ആർ.​ടി.സി ബസ് സ്റ്റാൻഡിന് സമീപം സെന്റ് പീറ്റേഴ്‌സ് പള്ളി സെമി​ത്തേ​രി​യിൽ. മകൻ: ലൂയിസ്. മരു​മ​കൾ: സ്റ്റെല്ല.