retnamma-85

കരീപ്ര: ചൂരപ്പൊയ്ക പുത്തൻവീട്ടിൽ പരേതനായ ആർ. ഭാസ്കരന്റെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് കുമാർ, ഉഷാകുമാരി, അനിൽകുമാർ, ഗിരിജാ കുമാരി, മോഹൻലാൽ. മരുമക്കൾ: ഗീത, പരേതനായ വിക്രം, ലതിക, വിജയകുമാർ, ഉഷാഭായി. സഞ്ചയനം മേയ് 1ന് രാവിലെ 8.30ന്.