കരീപ്ര: കുപ്പണ രാജേഷ് ഭവനിൽ പരേതനായ സദാനന്ദന്റെ ഭാര്യ കെ. തങ്കമ്മ (64) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവ്, രാജു. മരുമക്കൾ: ബിന്ദു, അനുമോൾ. സഞ്ചയനം 1ന് രാവിലെ 8ന്.