കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അന്തേവാസി തിരുവനന്തപുരം ശാസ്‌തമംഗലം സ്വദേശി ശങ്കരൻ കുട്ടി നായർ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാദേവി.