കൊല്ലം: ബാബുൽ സംഗീത സദസും ആദരിക്കലും കൊല്ലം യോഗാചാര്യ മലബാർ പി. വാസുദേവൻ ഗുരുക്കൾ സി.വി.എൻ കളരിയിൽ നടന്നു. മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ കിരീടം നേടിയ സുരേഷിനെ ആദരിച്ചു. ബാബുൽ സംഗീതജ്ഞയായ കെ.ബി. ശാന്തി പ്രിയ ബാബുൽ സംഗീതം വിശദീകരിച്ചു. തുടർന്ന് സംഗീതവിരുന്നും നടന്നു. ദൈവദശക ആലാപനവും ശ്രദ്ധേയമായി.