
മുഖത്തല: കിഴവൂർ താഹിറാ മൻസിലിൽ പരേതനായ പരീതുകുഞ്ഞിന്റെ ഭാര്യ അസുമാബീവി (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പി. സൈഫുദീൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്), അഡ്വ. പി. റഹീം, എ. സുൽബത്ത് (റിട്ട. സഹകരണവകുപ്പ്), എ. ഹസീന (അദ്ധ്യാപിക). മരുമക്കൾ: പി. അബ്ദുൾഖാദർ (റിട്ട. എ.ഇ, കെ.എസ്.ഇ.ബി), അമീർ ഹംസ, അലിമുത്ത്, ലാലി എസ്. ഖാൻ.