
പൂയപ്പള്ളി: നെല്ലിപ്പറമ്പ് തൈക്കാട് വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വനജമ്മ, ശ്യാമളഅമ്മ, ശശിധരൻപിള്ള, സതിഅമ്മ, സേതുനാഥൻപിള്ള, ഉഷ. മരുമക്കൾ: പരേതനായ നാരായണൻ ഉണ്ണിത്താൻ, പരേതനായ ഗോപിനാഥൻപിള്ള, സാവിത്രിഅമ്മ, പരേതനായ മധുപിള്ള, വിജയൻ ഉണ്ണിത്താൻ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.