കുണ്ടറ: വെള്ളിമൺ ഹരിജൻ കോളനിയിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലീല (81) നിര്യാതയായി. മക്കൾ: അശോകൻ, സാജൻ, മിനിമോൾ. മരുമക്കൾ: ഉഷാകുമാരി, ലതിക, വാവച്ചൻ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.