ചന്ദനത്തോപ്പ്: ചാത്തിനാംകുളം റാങ്ങലത്ത് പുത്തൻവീട്ടിൽ ബാലചന്ദ്രൻപിള്ള (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: ശ്യാംകുമാർ, ശരണ്യ. മരുമക്കൾ: നീലിമ, മഹേഷ്. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.