കടപ്പാക്കട: ഭാവനാ നഗർ - 209 തുണ്ടുപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ അരുന്ധതി (76) നിര്യാതയായി. മക്കൾ: ബേബി, ദേവിക, പരേതയായ രതി. മരുമക്കൾ: മധു, സുദർശനൻ.