ob-indira-80

മയ്യനാട്: ആലുംമൂട് കുശവട്ടത്ത് പരേതനായ വാമദേവന്റെ ഭാര്യ ജി. ഇന്ദിര (80) നിര്യാതയായി. മക്കൾ: ഷീല, ഷൈല, ബൈജു. മരുമക്കൾ: മോഹനൻ, തുളസീധരൻ, സുശീല.