ob-abdul-asees-77

ചിതറ: കിഴക്കുംഭാഗം നരിപ്പാറ ഹാഷിം ഭവനിൽ എം. അബ്ദുൽ അസീസ് (റിട്ട. ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്, എം.എ.സി.ടി കോർട്ട്, 77) നിര്യാതനായി. ഭാര്യ: നുസൈഫബീവി. മക്കൾ: ഹസീന (യു.ഡി ടൈപ്പിസ്റ്റ്, റവന്യൂ ഡിപ്പാർട്ട്മെന്റ്, അഞ്ചൽ), അസീം (സീനിയർ സൂപ്രണ്ട്, ഇലക്ട്രിക്കൽ സെക്ഷൻ, പുനലൂർ), ഹാഷിം (ഫീൽഡ് അസിസ്റ്റന്റ്, ഡി.എം.ഒ ഓഫീസ്, തിരുവനന്തപുരം). മരുമക്കൾ: അൻവർ (ദുബായ്), സുമയ്യ, സജ്ന.