ob-ayyappan-pilla-83

മുഖത്തല: വെറ്റിലത്താഴം പഴിഞ്ഞിയിൽ വീട്ടിൽ ആർ. അയ്യപ്പൻപിള്ള (റിട്ട. റവന്യൂ, പൊലീസ് വകുപ്പ്, 83) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടിഅമ്മ. മക്കൾ: ബേബി അനിത, അനിൽകുമാർ. മരുമക്കൾ: ഗോപകുമാർ, ധന്യ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.