ob-nabeesa-beevi-84

കരിക്കോട്: പെരുംതകിടിയിൽ വീട്ടിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ ബീവി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കരിക്കോട് സിയാറത്തും മൂട് കബർസ്ഥാനിൽ. മക്കൾ: സലിക്കത്ത് ബീവി, പരേതയായ ലൈല ബീവി, മുഹമ്മദ് ഷുക്കൂർ, മുഹമ്മദ് ഹബീബ് (കലാകൗമുദി), ഷൈല. മരുമക്കൾ: മുസാവണ്ണൻ കുട്ടി, കബീർ, പരേതനായ അബ്ദുൾ ഹഖീം.