ob-rajammakunjamma

പന്മന: മേക്കാട് ലക്ഷ്മി ഭവനത്തിൽ (കുറത്തികാട് നാടലായിൽ) പരേതനായ കേശബ് ചന്ദ്രന്റെ ഭാര്യ രാജമ്മക്കുഞ്ഞമ്മ (95)​ നിര്യാതയായി. മക്കൾ: രാധാദേവി, ശോഭാറാണി (സിൻഡിക്കേറ്റ് ബാങ്ക്), ജയകൃഷ്ണൻ (റിട്ട. മാനേജർ മുത്തൂറ്റ്), വിജയകൃഷ്ണൻ (റിട്ട. അഡി. സെക്രട്ടറി ലോക് സഭ), ഉണ്ണിക്കൃഷ്ണൻ (റിട്ട. അസി. ജനറൽ മാനേജർ സിൻഡിക്കേറ്റ് ബാങ്ക്). മരുമക്കൾ: ക്യാപ്ടൻ ടി.പി. രാമചന്ദ്രൻ, ജഗത് കുമാർ (റിട്ട. ചീഫ് മാനേജർ ബാങ്ക് ഒഫ് ഇന്ത്യ), ലളിത (മാനേജർ മുത്തൂറ്റ്), ഡോ. ലളിത, സിന്ധു (മാനേജർ എച്ച്.ഡി.എഫ്.സി ബാങ്ക്). സഞ്ചയനം മേയ് 5ന് രാവിലെ 8ന്.