ob-sugathan-73

കൊട്ടാരക്കര: കോട്ടാത്തല പണയിൽ ആശാഭവനത്തിൽ (കാരായിക്കോട്ട് ) എൻ. സുഗതൻ (73) നിര്യാതനായി. ഭാര്യ: ഡി. ലീലാമണി. മകൾ: എസ്. ആശ. മരുമകൻ: അഡ്വ. മനോജ്‌. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.