മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി പുനർജനിയിൽ കൊടിത്തടത്തിൽ പരേതനായ ശാർങ്‌ഗധരന്റെ ഭാര്യ പത്മിനി (75) നിര്യാതയായി. മക്കൾ: ജയകുമാർ, സുനിൽ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ബിന്ദു, ശ്രീജ. സഞ്ചയനം മേയ് 2ന് രാവിലെ 8ന്.