ob-rajendran-69

നീരാവിൽ: എൻ.എസ്.ആർ.എ-78 ഷൺമുഖമന്ദിരത്തിൽ പരേതരായ ഗംഗാധരന്റെയും തായിയുടെയും മകൻ രാജേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: രജനി, റജി. മരുമകൻ: പ്രമോദ്. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.