ഇടമുളയ്ക്കൽ: മൂലപ്പണയിൽ പുത്തൻവീട്ടിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ അന്നമ്മ പൊന്നപ്പൻ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സൂസമ്മ, ലിസി, ഷാജി, പരേതനായ രാജൻ. മരുമക്കൾ: ജോസ്, വർഗീസ്, ബിന്ദു.