ob-janaki-amma-103

തഴുത്തല: മുഖത്തല കിഴവൂർ തിരുനെല്ലിൽ തെക്കതിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (103) നിര്യാതയായി. മക്കൾ: ശിവശങ്കരപ്പിള്ള, ഭാസ്കരൻപിള്ള, രാധമ്മഅമ്മ, രമണിഅമ്മ, രുക്മിണിഅമ്മ, ഗോപിനാഥൻപിള്ള, രാമചന്ദ്രൻപിള്ള, ലക്ഷ്മിക്കുട്ടിഅമ്മ. മരുമക്കൾ: സരസ്വതിഅമ്മ, ലീലഅമ്മ, ഗിരിജകുമാരിഅമ്മ, ഉഷാകുമാരിഅമ്മ, ബാലചന്ദ്രൻപിള്ള, പരേതരായ ശ്രീധരൻപിള്ള, ശശിധരൻപിള്ള, വിക്രമൻപിള്ള. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.