ഓണമ്പലം: മുനമ്പത്ത് വീട്ടിൽ കെ.ജെ. യേശുദാസൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: അഭിലാദാസ്, അരുൺദാസ്. മരുമകൻ: ജോസഫ് സ്റ്റാലിൻ.