ob-sasidharan-84

കൊല്ലം: ഉളിയക്കോവിൽ ഇളംകുളത്ത് കിഴക്കതിൽ ശശിധരൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മിനി, ബിനു, ബിന്ദു. മരുമക്കൾ: അനിൽകുമാർ, ആശ ബിനു, സുരേഷ്ബാബു.