തിരുമുല്ലവാരം: എസ്.ജെ.എസ്.എൻ-1 സജി ഭവനിൽ (പതിയിൽ വീട്) പരേതനായ സുന്ദരേശന്റെ ഭാര്യ രാധമ്മ (85) നിര്യാതയായി. മക്കൾ: രാജീവ്, ബീന, അമ്പിളി, സജി. മരുമക്കൾ: സിന്ധു, വിക്രമപണിക്കർ, മുരളി, ദിവ്യ. മരണാനന്തര ചടങ്ങുകൾ മേയ് 1ന് രാവിലെ 8ന്.