പരവൂർ: കോട്ടപ്പുറം നെട്ടറവീട്ടിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (78) നിര്യാതയായി. മക്കൾ: സുരേഷ്, ഗീത, രേഖ. മരുമക്കൾ: മോളി, ജയറാം, അജിത്ത്.