പുത്തൂർ: കാരിക്കൽ അനുഭവനിൽ (ഞെക്കംകോട്ട് വീട്) രാജു തങ്കച്ചൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ആൻസി, അനുജ. മരുമക്കൾ: രഞ്ജിത്ത്, അനൂജ്.