
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് പുത്തൻപുരയിൽ പി.വി. ഭാസ്കരൻ (96) മലേഷ്യയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വാസുകി. മക്കൾ: കമല, വിമലൻ, ബോസ്, പ്രസാദ്, മുരളി, രഘു, രവി, സരസ്വതി. മരുമക്കൾ: ശിവദാസ്, ശാന്ത, കല്പന, മഹേശ്വരി, ശ്യാമള, നിർമ്മല, മതീഷ്, പരേതനായ അച്ചുതൻ.