
പേരൂർ: കൊപ്പാറ വീട്ടിൽ (അശ്വതി) പരേതരായ പി.കെ. ഗോപാല ശാസ്ത്രിയുടെയും കെ. മന്ദാകിനിയുടെയും മകളും തഴവ കൊയ്പ്പള്ളിൽ പരേതനായ കെ. സദാനന്ദന്റെ (വിദ്യാഭ്യാസ വകുപ്പ്) ഭാര്യയുമായ ഡോ. ജി. സുലേഖ (റിട്ട. പ്രൊഫസർ, ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, 76) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ഡോ. അരുൺ.എസ്. ആനന്ദ്. മരുമകൾ: എസ്. ജിസാ ലാൽ. സഞ്ചയനം മേയ് 3ന്.