klm-

കൊല്ലം: ക്രേവൻ എൽ.എം.എസ് ഹൈസ്കൂൾ 1986 ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്‌മൃതി 86 ഇഫ്താർ സംഗമം നടത്തി. അൽത്താഫ് സഖാഫി റംസാൻ സന്ദേശം നൽകി. അബ്ദുൽ വാഹിദ്, നജിം, ആർ.സജീവ്, ഷറഫുദീൻ, നാഗേന്ദ്രൻ, അഡ്വ.മംഗലത്ത് കെ.ഹരികുമാർ, സോണിയ ജോസഫ് അസീസി, ഷീജ ഷംനാദ്,അർച്ചന, ആഷ്‌ലി ഡിക്രൂസ്, വർഗീസ്, പ്രദീപ് കുമാർ, രാജ്‌കുമാർ, ഷിന്റോ, ഷാനവാസ്, രഞ്ജൻ, നജീബ, ശ്രീകുമാരി, സബീന തുടങ്ങിയവർ സംസാരിച്ചു.